Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കരുണയിൻ കാലങ്ങൾ മാറിടുമേ

കരുണയിൻ കാലങ്ങൾ മാറിടുമേ
ഭയങ്കര ന്യായവിധി വന്നീടുമേ

അപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ല
ദൈവ വചനത്തിന്‍റെ വിശപ്പുതന്നെ,
അന്നു ദേശത്തേയ്ക്കയയ്ക്കുന്ന
നാളുകളടുത്തുപോയ്
രക്ഷ നീ നേടിക്കൊൾക;- കരുണയിൻ….

കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ്
വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും,
അന്നു യൗവ്വനക്കാരെല്ലാം
അവിടെ-അവിടെയായി
ബോധം കെട്ടങ്ങു വീഴുമേ;- കരുണയിൻ….

കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽ
കർത്താവിനോടു കൂടി വാസംചെയ്യും,
എന്‍റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ്;- കരുണയിൻ…

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.