Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കരുണയിൻ കൃപയുള്ള നാഥാ നിൻ കരുതൽ മാത്രം

കരുണയിൻ കൃപയുള്ള നാഥാ
നിൻ കരുതൽ മാത്രം മതി
ദിനവും നടത്തുന്ന ദേവ
നിൻ വഴികളതൊന്നു മതി

നിൻ ദാനം മതി നിൻ സ്നേഹം മതി
നിൻ നന്മകളോ വലുത്(2)
നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും
ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നും

തളർന്നു ഞാൻ ഉറങ്ങുന്ന നേരം
നിൻ കരങ്ങളിൽ താങ്ങി എന്നെ
മരണത്തിൻ മുഖം കണ്ട നേരം
നിൻ വചനം എൻ കാതിൽ തന്നു(2);- നിൻ…

വഴിതെറ്റി അലയുന്ന നേരം
നിൻ വചനം എന്ന കാൽ-ദീപമായി
ആരാലും തള്ളിയ നാൾകൾ
നാഥാൻ മാർവ്വെനിക്കാശ്രയമായ് (2);- നിൻ…

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *