Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കരുതുന്ന കർത്തൻ കൂടെയുള്ളപ്പോ​‍ൾ

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോൾ
എന്തിനു ഞാനിനി ഭയപ്പെടേണം
ഇദ്ധരയിൽ എന്നെ സ്നേഹിച്ചിടാൻ
യേശു അല്ലാതെ ആരും ഇല്ല

ആകുലമെല്ലാം അകറ്റിടുവാൻ
വേദനയെല്ലാം മാറ്റിടുവാൻ
കർത്താവായവൻ കൂടെയുള്ളതിനാൽ
ഭാരമോ ലവലേശം വേണ്ടിനിയും

ആനന്ദത്താലുള്ളം തുടിച്ചിടുന്നേ
സന്തോഷം ഉണ്ടവൻ സന്നിധിയിൽ
മാറാത്ത നാഥനായ് കൂടെയുള്ള
നാഥനേശുവേ സ്തുതിച്ചിടുവിൻ;- കരുതുന്ന…

യാമങ്ങളിൽ അവൻ കുടെയുണ്ട്
വൈരിയിൻമേൽ ജയമേകിടുവാൻ
അന്ത്യത്തോളം നമ്മേ നടത്തിടുന്ന
നാഥനേശുവെ സ്തുതിച്ചിടുവിൻ;- കരുതുന്ന…

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.