Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെ

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെ
കൂടെവരും ഞങ്ങളെ കൺപാർക്ക് ദേവാ

ഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യ
ജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം;-

പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വ
നാളിലും നിൻ പാദസേവ ചെയ്ത പാർക്കാം;-

ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരു
നൂറുമടങ്ങീയടിയാർക്കേകുമല്ലോ;

രാമുഴുവൻ നിന്‍റെ മാർവ്വിൽ ചേർത്തിടേണം മന..
കളേശമെല്ലാം നീക്കും പ്രേമം തന്നിടേണം;

പാറയിൽ നിന്നുള്ള തേനും തന്നിടേണം…ജീവ
പാറയാകും നിന്നിലെന്നും നിന്നീടുവാൻ;-

വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരു
സങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ;

പോയപോൽ വരാമെന്നുരചെയ്ത രാജാ വന്നു
നീതിയോടീ ഭൂതലത്തിൽ വാഴക രാജാ;

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.