Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൃപയാൽ നിലനിൽക്കുമേ

കൃപയാൽ നിലനിൽക്കുമേ
ദൈവകൃപയാൽ നിലനിൽക്കുമേ

കൃപയാൽ, കൃപയാൽ
കൃപയാൽ, കൃപയാൽ (2)

പേർ ചൊല്ലി വിളിച്ചതും, ദൈവകൃപയാൽ
വലിയവനാക്കിയതും, ദൈവകൃപയാൽ
കൃപയാൽ, കൃപയാൽ
കൃപയാൽ, കൃപയാൽ (2);- കൃപയാൽ

കെട്ടുകളെ അഴിച്ചതും, ദൈവകൃപയാൽ
മുറിവുകൾ മാറ്റിയതും, ദൈവകൃപയാൽ
കൃപയാൽ, കൃപയാൽ
കൃപയാൽ, കൃപയാൽ(2);- കൃപയാൽ

നീതിമാനായ് മാറ്റിയതും, ദൈവകൃപയാൽ
നിത്യജീവൻ നൽകിയതും, ദൈവകൃപയാൽ
കൃപയാൽ, കൃപയാൽ
കൃപയാൽ, കൃപയാൽ (2);- കൃപയാൽ

കഷ്ടങ്ങളെ നീക്കിയതും, ദൈവകൃപയാൽ
വരങ്ങളെ നൽകിയതും, ദൈവകൃപയാൽ
കൃപയാൽ, കൃപയാൽ
കൃപയാൽ, കൃപയാൽ (2);- കൃപയാൽ

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.