Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ

ക്രൂശിലെ സ്നേഹമേ
എനിക്കായ് മുറിവുകളേറ്റവനേ(2)
പാടാം നിനക്കായ് ഞാൻ
ഈ നാവ് തളരാതെ കൃപയേകണേ(2)

ജീവൻ സമൃദ്ധമാം ജീവൻ
എന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2)
ക്രൂശിലെ സ്നേഹമേ
എനിക്കായ് മുറിവുകളേറ്റവനേ

ഇരിളിലാണു ഞാൻ അരികിലാണു നീ
അഗ്നിസ്തംഭമായ് അണയൂ നാഥാ(2)
എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ…

ഏകനാണ് ഞാൻ കൂടെയാണു നീ
വചനശക്തിയാൽ ചൊരിയൂ നാഥാ(2)
എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ…

മരുവിലാണു ഞാൻ വിരുന്നൊരുക്കി നീ
മേഘസ്തംഭമായ് വഴികാട്ടിടും(2)
നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ…

ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.