Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാം

ലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാം
താതന്‍റെ വാക്കിനായ് ഓട്ടമോടിടാം
നിൽക്കുവാൻ നമ്മുക്ക് സമയമോട്ടും ഇല്ലിവിടെ;
ദൈവത്തിൻ വേലക്കായ് വേഗമോടിടാം(2)
(ലോകാമം വയലിൽ)

പാപികളെ തേടി പാതകൾ തോറും
പാരിലെവിടെയും നാം സാക്ഷിയായിടാം
പാതങ്ങൾ ഇടരുവാൻ ഇടവരില്ലിനി;
പാവനനാം പരിശുദ്ധൻ കൂടെയുള്ളതാൽ(2)
(ലോകാമം വയലിൽ)

ശ്രേഷ്ഠരാം ഭക്തന്മാർ പോയപാദയിൽ നാം
ഒരുമിച്ചു നിരനിരയായി അനുഗമിച്ചിടാം
സൃഷ്ടാവാം ദൈവത്തിൻ സേനകളായി നാം;
ധീരതായോടെ യുദ്ധ സേവ ചെയ്തിടാം(2)
(ലോകാമം വയലിൽ)

നിത്യ ജീവൻ നൽകിടും കർത്താധികർത്തന്‍റെ
ശ്രേഷ്ഠരാം യോഗ്യരാം യോദ്ധാക്കളല്ലോ നാം
അന്ത്യത്തോളവും ധൈര്യമായ് ഘോഷിക്കാം;
കർത്തൻ പ്രതിഫലം നൽകിടും നിശ്ചയമായി(2)
(ലോകാമം വയലിൽ)

ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ
കുതുഹലം കൊണ്ടാട്ടമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.