Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മടക്കി വരുത്തേണമേ യഹോവേ

മടക്കി വരുത്തേണമേ യഹോവേ
മടങ്ങി വരുവാനായി(2)
പണ്ടത്തെപ്പോലൊരു കാലം
വന്നിടണേ യഹോവേ(2)

ആദിമ സ്നേഹം ആദിമ വിശുദ്ധി
പെന്തിക്കോസ്തിൻ നാളെപ്പോൽ(2)
അർപ്പണം ചെയ്യുവാൻ ആത്മാവിൻ ശക്തിയാൽ
ആരാധ്യനെ ഞങ്ങൾ വന്നീടുന്നു(2);- മടക്കി…

അനുതാപത്തോടും പൂർണ്ണമനസ്സോടും
യേശുവിൻ പാദത്തിൽ വന്നിടുന്നേ(2)
തരുന്നു ഞങ്ങൾ മുറ്റുമായ് കരത്തിൽ
തിരുഹിതം ചെയ്വാൻ വന്നീടുന്നു(2);- മടക്കി…

ആത്മാവിൻ ഫലത്താൽ നിറഞ്ഞു ഞങ്ങൾ
ആരാധനയോടെ വന്നിടുന്നു(2)
ആശിർവദിപ്പ‍ിപ്പോൻ യേശുനാഥാ വിണ്ടും
ആയുഷ്കാലം നിൻ വേല ചെയ്വാൻ(2);- മടക്കി…

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *