Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മഹത്വം മഹത്വം മഹത്വം സ്തുതി

മഹത്വം മഹത്വം മഹത്വം സ്തുതി
മഹത്വം മഹത്വം മഹത്വം സ്തുതി
സർവ്വ മഹത്വത്തിനും തോത്രത്തിനും യോഗ്യനായവൻ
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും വാഴ്ത്തിടും
കുഞ്ഞാട്ടിന്‍റെ മുൻപിൽ (2)

വാഴത്തിൻ പുകഴ്ത്തിൻ യേശു കർത്തന
വാഴത്തിൻ പുകഴ്ത്തിൻ യേശു കർത്തനെ
എന്നെ അനുദിനവും വഴി നടത്തും നല്ല ഇടയാ
നിന്നെ ഉയർത്തിടും ഞാൻ ആരാധിച്ചിടും
എൻ അന്ത്യത്തോളവും (2)

ഹലേ..ലുയ്യാ യേശു രാജന്
ഹലേ..ലുയ്യാ യേശു രാജന്
നന്ദിയോടെ ഞാൻ വണങ്ങിടുന്നേ
കരങ്ങൾ ഉയർത്തിടുന്നേ
എന്നെ പരിപൂർണ്ണമായ് സമർപ്പിക്കുന്നേ സ്വീകരിക്കണേ (2)

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.