Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മനമേ മനമേ മനമേ മറന്നിടല്ലേ

മനമേ മനമേ മനമേ
മറന്നിടല്ലേ ദൈവ സ്നേഹത്തെ നീ
മറക്കല്ലേ ഒരുനാളും നീ

മറന്നീടിൽ മനമേ പാപമല്ലേ
ഉണർന്നീടിൽ മനമേ ആനന്ദവും
നടന്നീടിൽ മനമേ ശാന്തിയുണ്ട്
നിലനിൽക്കിൽ മനമേ നിത്യതയും

യെരിഹോവിൻ വഴിയിൽ കിടന്നവനെ
മുറിവുകളേറ്റു വലഞ്ഞവനെ
നല്ല ശമര്യൻ വിടുവിച്ചില്ലേ
അവനിൽ ക്രിസ്തുവേ കാണുന്നില്ലേ

ദൈവത്തിൻ തോട്ടത്തിൽ മരമല്ലേ നീ
ഫലം കൊടുപ്പാനുള്ള കാലമല്ലേ
ഇലകൾ തൂർന്നു തഴച്ചാലും
ഫലമില്ലെങ്കിൽ അതു നഷ്ടമല്ലേ

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.