Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മനമേ വാഴ്ത്തുക നീ

മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീ
അവൻ ചെയ്ത നനകൾ ഒന്നുമേ മറക്കാതെ വാഴ്ത്തുക നീ പരനെ

അകൃത്യങ്ങൾ മോചിച്ചവൻ
രോഗമെല്ലാം സൗഖ്യമാക്കിയോൻ
പ്രാണനെ മരണത്തിൽ നിന്നു വീടുത്തവൻ
ദയയും കരുണയും അണിയിച്ചല്ലോ

അറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായി
താതനു മക്കളോടു കരുണ എന്നപോൽ
തൻ സ്നേഹം വലിയതല്ലോ

അനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾ
അവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവും
വാഴ്ത്തുക നീ പരനെ

സ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻ
കർത്തൻ വരും മേഘ പ്രതിഫലം നൽകാൻ
ഒരുങ്ങുക നീ മനമേ

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.