Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മാനസമോദക മാധുര്യ വചനം

മാനസമോദക മാധുര്യ വചനം
ധ്യാനിക്കുമ്പോൾ കൃപയേകുപരാ
ഓരോ ഹൃദന്തത്തിനാവശ്യമതുപോൽ
നീരൊഴുക്കേകിടുക (2)

പാപാന്ധകാരം ദുരിതമാക്കും
വേദപ്രമാണങ്ങളെ
മോദമോടുൾക്കൊണ്ടുവരുമുണരാൻ
നിൻ സ്വരം കേൾപ്പിക്കുക(2);- മാനസി

ലാസറിൻ ജീവനേകിയ നാദം
ദാസരിൻ കാതുകളിൽ
ഓതുക നീ നിൻ ജീവന്‍റെ വചനം
ഈ മൃതരാർത്തീടുവാൻ (2);- മാനസ

പിൻതിരിഞ്ഞാടി താളടിയായി
നിൻ കൃപ കൈവെടിഞ്ഞാർ
താപമാനസാൽ ആവലായ് വരുവാൻ
നിൻ സ്വരം കേൾപ്പിക്കുക(2);- മാനസ

നിൻ ജനം നിന്നിൽ സുസ്ഥിരമാവാൻ
വൻമഴയേകണമേ
കന്മഷഹീന നിന്‍റെ മൊഴിയേവാൻ
നൽ മധുരാമൃതമേ(2);- മാനസ

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.