Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മതിയായവൻ യേശു മതിയായവൻ ജീവിതയാത്രയിൽ

മതിയായവൻ യേശു മതിയായവൻ
ജീവിത യാത്രയിൽ മതിയായവൻ

പാപത്തിൻ ശമ്പളം മരണമെന്ന
ശാപത്തിൽ കഴിയുവോരെ
യേശുവാണ് ജീവൻ ജീവന്‍റെ അപ്പം
ജീവൻ തരാൻ യേശു മതിയായവൻ;-

ഇരുളിൽ വഴിതെറ്റി അലയുവോരെ
മരുഭൂമി യാത്രക്കാരേ..
യേശുവാണ് ദീപം നല്ലൊരു പാത
ജയമായ് നടത്തുവാൻ മതിയായവൻ;-

പല വാതിൽ തേടി വലഞ്ഞവരേ
ഫലമെന്യേ ഓടുവോരേ
യേശുവാണ് വാതിൽ നല്ലോരിടയൻ
അരികിൽ അണെക്കുവാൻ മതിയായവൻ;-

രോഗത്തിൻ ഭാരത്താൽ തളർന്നവരേ
ആശ നശിച്ചവരേ
യേശുവാണ് വൈദ്യൻ സുഗന്ധ തൈലം
പകർന്നിടാൻ യേശു മതിയായവൻ;-

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മരണം ജയിച്ച വീരാ എൻ കർത്താവാം യേശുവെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *