Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മിത്രനാകും എന്‍റെ നാഥൻ ഇഷ്ടനായിട്ടുള്ളതാൽ

മിത്രനാകും എന്‍റെ നാഥൻ ഇഷ്ടനായിട്ടുള്ളതാൽ
ഒട്ടുമില്ല സങ്കടങ്ങൾ ഇദ്ധരേ ഞാൻ പാർക്കുകിൽ

എന്‍റെ നേരേ വന്നടുക്കും ശ്രതുവിൻ തീയമ്പുകൾ
തച്ചുടച്ചില്ലാതെയാക്കാൻ എന്‍റെ താതൻ വല്ലഭൻ

എന്‍റെ ഉള്ളം വേദനിക്കും നേരമെല്ലാം ചാരെയായ്
കണ്ടിടും എൻ പ്രിയനേ ഞാൻ സ്നേഹമോടരികിലായ്

എന്‍റെ നീതി ന്യായമെല്ലാം വമ്പു കൊണഅടക്കുകിൽ
ശക്തരാകും ശ്രതു മുൻപായ് മേശ താൻ ഒരുക്കിടും

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.