Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നൽകിടുന്ന നൻമയോർത്താൽ

നൽകിടുന്ന നന്മയോർത്താൽ
നന്ദി ചൊല്ലി തീർന്നിടുമോ
നൽകിടുന്ന കൃപകളോർത്താൽ
സ്തോത്രമേകി തീർന്നിടുമോ(2)

അറിയാത്ത വഴികളിലും
അഴലേറും മരുവതിലും(2)
വേനൽ ചൂടിൽ തളർന്നിടാതെ
നമ്മെ നാഥൻ കാത്തിടുന്നു(2);- നൽകി…

ലോകമോഹം ഏറിയപ്പോൾ
ശോക ചിന്ത മൂടിയപ്പോൾ(2)
കരം നൽകി അണച്ചിടുന്നു
സ്നേഹനാഥൻ കർത്തനവൻ(2) ;- നൽകി…

എന്നുമെന്‍റെ നൽസഖിയായ്
ചാരെയെന്നും ദീപമായ്
കരുതും നിൻ കരുണയല്ലോ
ദിനം തോറും ആശ്രയമായ്(2) ;- നൽകി…

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ
നൽ നീരുറവ പോൽ സമധാനമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.