Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നന്ദി നിൻ ദാനത്തിനായ്

നന്ദി.. നന്ദി.. നന്ദി..
നിൻ ദാനത്തിനായ്(2)

നന്ദിയാലെന്നുള്ളം എന്നും തുള്ളിടുന്നിതാ
ആമോദത്താൽ എൻ മനം പാടിടുന്നിതാ
മരുഭൂവിൽ ആലയത്തിൻ പണി കഴിച്ചതാൽ
സ്തോത്രസ്വരം ആലയത്തിൽ മുഴങ്ങിടുന്നിതാ;- നന്ദി..

നിൻ ദാനത്തെ എൻ കൺമുൻപിൽ ദർശിച്ചിടുമ്പോൾ
നന്ദിയാലെന്നുള്ളം എന്നും പാടിടുന്നിതാ
ഈ ആലയം നിൻ ദാനമായ് തന്നിരിക്കയാൽ
നിൻ ജനം നിൻ ആലയത്തിൽ ആരാധിച്ചിടും;- നന്ദി..

എന്‍റെ എല്ലാ നന്മകൾ നിന്‍റെ വേലയ്ക്കായി
പൂർണ്ണമായി നിന്‍റെ മുൻപിൽ അർപ്പിക്കുന്നിതാ
എൻ ദേഹം ദേഹി ആത്മാവും സമ്പൂർണ്ണമായിതാ
യാഗമായി നിന്‍റെ മുൻപിൽ അർപ്പിച്ചിടുന്നു;- നന്ദി..

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്‍റെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *