Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം

നന്ദിയാൽ പാടിടുവോം
നന്ദിയാൽ പാടിടുവോം
നല്ലവനേശു നൽകിയ എല്ലാ
ദാനങ്ങളോർത്തു നിത്യം

അതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മ
ജീവിപ്പിച്ചേശുവോടെ
പ്രവൃത്തിയാലല്ല വിശ്വാസത്താൽ
കൃപയെ മാകൃപയെ-..(2)-

വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ-
മഹിമയെ കാണിപ്പാനായ്
ഉയർപ്പിച്ചു വ്യാപാരശക്തിയാൽ
ഇരുത്തി സ്വർഗ്ഗത്തിൽ-..(2)

ഉന്നത വിളികേട്ടു വന്നവരെ-അതിൽ
അറിവാനോടീടുവിൻ
തന്നിടും അളവില്ലാ നന്മകൾ
ഇന്നിലും തന്നിലെ-…(2)

ജീവനെ ത്യാഗം ചെയ്ത പലർ കർത്ത
സേവയിൽ മരിച്ചു
ചേർന്നു നാം അവരോടുകൂടെ
പോർക്കളെ നിന്നീടാം-…(2)

നാഥാ എൻ നാഥാ നീ ഇല്ലാതെ
നന്ദിയാൽ നിറഞ്ഞു മനമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *