Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നന്ദിയാൽ സ്തുതി പാടാം എന്നേശുവിന് ഉള്ളത്തിൽ

നന്ദിയാൽ സ്തുതി പാടാം
എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം -(2)
നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ
ഇന്നുമെന്നും മതിയായവൻ (2)

ചെങ്കടൽ സമമായ ശോധനകളിൽ
ദൂതന്മാർ നിന്മുമ്പിൽ പോകുന്നു
വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ
ചെങ്കടൽ പിളർന്നു മാറിടും-…

യെരിപ്പോ മതിലും മുമ്പിൽ വന്നാലും
യേശു നിന്‍റെ മുൻപിൽ പോകുന്നു
കലങ്ങിടാതെ പതറിടാതെ
തികളാൽ തകർന്നുവീഴും-…

ദേഹം ദേഹി ആത്മാവും
തളർന്നിടും വേളയിലും
സ്തുതിഗീതങ്ങൾ പാടിടുമ്പോൾ
കർത്താവു ബലം തന്നീടും-…

നാഥാ എൻ നാഥാ നീ ഇല്ലാതെ
നന്ദിയാൽ നിറഞ്ഞു മനമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.