Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നന്ദിയോടെ പാടിടാം എൻ യേശുവെ

നന്ദിയോടെ പാടിടാം
എൻ യേശുവെ സ്തുതിക്കാം
മറന്നിടാം ഭൂവിലുള്ളതെല്ലാം
നോക്കിടാം ഉയരത്തിലേക്കായ്

യേശുവേ വിൺതേജസ്സിനാൽ
എന്നെ മറയ്ക്കു അനുദിനവും
ഭൂവിലുള്ളതെല്ലാം മറന്ന്
ഉയരത്തിൽ നോക്കിടട്ടെ
ഹാലേല്ലൂയ്യാ…ഹാലേല്ലൂയ്യാ(2)

ലോകസുഖം പിന്നിൽ മറന്നിടാം
പുതുജീവൻ നാം പ്രാപിച്ചിടാം
യേശുവിൻ സ്നേഹത്തെ ധരിച്ചിടാം
ഉയരത്തിലെ വാസം വാഞ്ചിച്ചിടാം;-

യേശുവിൻ ഭാവത്തിൽ വളർന്നിടാൻ
ക്രൂശിന്‍റെ പാതെ നാം ഗമിച്ചിടാം
യേശുവിൻ സാക്ഷികൾ ആയിടാം
ഉയരത്തിലെ വാസം ആശിച്ചിടാം;-

യേശുവിൻ താഴ്മയെ ധരിച്ചു നാം
ഉന്നത ജയത്തിനായ് ഓടിടാം
യേശുവിൻ മാർവ്വതിൽ ചേർന്നു നാം
കർത്തൻ വരവിനായ് ഒരുങ്ങിടാം നാം;-

നാഥാ എൻ നാഥാ നീ ഇല്ലാതെ
നന്ദിയാൽ നിറഞ്ഞു മനമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.