Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നാഥാ ചൊരിയണമേ നിൻകൃപ

നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;
ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)

പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾ
പാവനമാം നിൻ പരിശുദ്ധനാമം;
വാനിലും ഭൂവിലും മേലായ നാമം(2)
ഉന്നതനേശു നാമം;- നാഥാ…

പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻ
കാത്തിരുന്നീടാൻ കാഴ്ചയേകുക;
വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)
ശക്തി നല്കീടുക;- നാഥാ…

ഉന്നത ദേവാ നിൻ വചനങ്ങൾ
ഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;
ഉള്ളങ്ങളെ ഉണർത്തീടണേ(2)
സർവ്വവല്ലഭനേ;- നാഥാ…

നാഥാ എൻ നാഥാ നീ ഇല്ലാതെ
നന്ദിയാൽ നിറഞ്ഞു മനമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.