Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നീ ചൊല്ലിയാൽ മതി ചെയ്യും

നീ ചൊല്ലിയാൽ മതി ചെയ്യും
നീ കാണിക്കും വഴിയിൽ നടക്കും
അങ്ങേ പാദം ഞാൻ അണയും
എന്‍റെ അൻപു യേശുവേ
ആരാധന യേശുവിന് (4)

കടലിൻ മീതെ നടന്ന നിൻ അൽഭുത പാദങ്ങൾ
എന്‍റെ മുൻപേ പോകയാൽ, എനിക്കില്ല ചിന്തകൾ
കാറ്റും കടലും അടക്കിയ, നിൻ അൽഭുത വാര്ർത്തകൾ
എന്‍റെ തുണയായ് നിൽക്കയാൽ, എനിക്കില്ല ചിന്തകൾ
ആരാധന യേശുവിന് (4)

പാതകൾ എല്ലാം അന്ധകാരം ആയിരുന്നാലും
യേശു ഉണ്ടു നടത്തുവാൻ, ഇല്ല ഭയം എനിക്ക്
ഫറവോൻ സൈന്യം തുടർന്നെൻ പിൻപേ വന്നാലും
പാത കാട്ടാൻ കർത്തൻ ഉണ്ട്, ഇല്ല ഭയം എനിക്ക്
ആരാധന യേശുവിന് (4)

നീതി പുരമാകും സ്വർഗ്ഗ സീയോൻ
നീ കൂടെ പാർക്കുക എൻയേശു രാജനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.