Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നീയെൻ സ്വന്തം നീയെൻ പക്ഷം

നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2)
ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേ

ചൂടേറിയ മരുയാത്രയിൽ
ദാഹത്താലെൻ നാവു വരളുമ്പോൾ
ഹാഗാറിൻ പൈതലിൻ കരച്ചിൽ
കേട്ടവനെന്നാത്മദാഹം തീർത്തിടും(2);- നീയെൻ…

ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എന്നേശു(2);- നീയെൻ…

നീയല്ലാതെ ഒരു നന്മയുമില്ല
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.