Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നിൻ കരുണകൾ കർത്താവെ

നിൻ കരുണകൾ കർത്താവെ
വളരെ ആകുന്നു
ഇവയെ ഓർത്തു സദാ ഞാൻ
ആശ്ചര്യപ്പെടുന്നു

ഞാൻ ശിശുവായിരുന്നപ്പോൾ
എന്നെ നീ പാലിച്ചു
എൻ യൗവനത്തിൽ നീ എന്നെ
ഏറ്റം സഹായിച്ചു

ഞാൻ രോഗി ആയി കിടന്നപ്പോൾ
ആശ്വാസം നീ തന്നു
പാപ ദുഃഖത്തിൽ നിന്നു നീ
എന്നെ വിടുവിച്ചു

ഈ ആയുസ്സുള്ള നാൾ ഒക്കെ
നിന്നെ ഞാൻ പുകഴ്ത്തും
മേൽ ലോകത്തിൽ കർത്തനെ ഞാൻ
ഏറ്റവും സ്തുതിക്കും

നിനക്കു സ്തുതി ദൈവമേ
എന്നേക്കും ഞാൻ പാടും
നിന്നെ സ്തുതിപ്പാൻ നിത്യത്വം
പോരാത്തതായീടും

നേസരേ ഉം തിരു പാദം അമർന്തേൻ
നിൻ പാദം ഗതിയെ എന്നാളും സ്തുതിയേ നിന്നെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.