Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ

നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ
യഹോവ നിത്യദൈവം
യാഹ് നല്ലവൻ അതു രുചിച്ചറിവിൻ
നീ ആരോടു തുല്ല്യനാക്കും(2)

കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻ
ഇവകളെ ചമച്ചതാര്
സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചു
പുറപ്പെടുവിക്കുന്നവനാൻ(2);- നിനക്ക…

കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ല
തൻ ജ്ഞാനം അപ്രമേയമേ
ക്ഷീണിച്ചവർക്കും തളർന്നുപോയോർക്കും
കഴുകനെപ്പോൽ ശക്തിപകർന്നീടും(2);- നിനക്ക…

കോപിക്കുന്നവർ വിവാദിക്കുന്നവർ
അമ്പരന്നു ലജ്ജിതരാകും
പോരാടുന്നവർ യുദ്ധംചെയ്യുന്നോർ
ഇല്ലായ്മ പോലെയാകും(2);- നിനക്ക…

നിർമ്മലമായൊരു ഹൃദയം നീ എന്നിൽ
നിന്നെ​പ്പോലാകേണം നിൻ മുഖം കാണേണം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.