Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാൻ നിന്നെ കൈവിടുമോ ഒരു നാളും

ഞാൻ നിന്നെ കൈവിടുമോ
ഒരു നാളും മറക്കുമോ
അമ്മ മറന്നാലും മറക്കാത്തവൻ
അന്ത്യത്തോളം കൂടെയുള്ളവൻ

കാക്കയൽ ആഹാരം നല്കിയവൻ
കാടപ്പക്ഷികളാൽ പോററിയവൻ
കാണുന്നവൻ എല്ലാം അറിയുന്നവൻ
കണ്മണിപോലെന്നെ കാക്കുന്നവൻ;- ഞാൻ…

മരുഭൂമിയിൽ മന്ന ഒരുക്കിയവൻ
മാറയെ മധുരമയ് തീർത്തവൻ
മാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻ
മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ;- ഞാൻ…

ഞാനെന്നും സ്തുതിക്കും എൻ പരനെ തിരുമനുസുതനെ
നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.