Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം

ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം
പതറുകില്ല ഞാൻ ഒരു നാളിലും(2)
എന്നെ നടത്തുവാനും എന്നെ പുലർത്തുവാനും
നീ എന്‍റെ കൂടെയുണ്ട്.. ഓ…

ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻ
മിത്രമായ് നീ എന്‍റെ കൂടെയുണ്ട്(2)
പതറാതെ എന്നെ താങ്ങിടുവാനായ്
പാതയ്ക്ക് തണലാകണേ.. ഓ…;- ഞാൻ…

ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻ
ആശ്വാസമായ് നീയെൻകൂടെയുണ്ട്(2)
ആനുഗ്രഹിക്കുവാനായി നിൻകരമിന്നും
അടിയനു തണലാകണമേ.. ഓ…;- ഞാൻ…

നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ
നിസ്സീമമാം നിൻ സ്നേഹത്തെ പ്രകാശിപ്പിക്കും
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.