Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഓ കാൽവറി എനിക്കായ് തകർന്ന മാറിടമേ

ഓ കാൽവറി എനിക്കായ് തകർന്ന മാറിടമേ
അങ്ങെന്നെ സ്നേഹിച്ചു പുത്രനാക്കി
ആ രക്തം എനിക്കായ് സംസാരിക്കും(2)

കോപിക്കാതെ മുഖം വാടാതെ(2)
ക്രൂശിലേക്ക് നോക്കുവിൻ(2)

ദൂരസ്ഥനായിരുന്നെന്നെ യേശുവിൻ
രക്തത്താൽ സമീപെ ആക്കി(2)
ആ രക്തം വിശുദ്ധവും
ആ രക്തം ജയാളിയാക്കും(2)
വീണ്ടെടുത്ത രക്തമേ(2)

യേശുവിൻരക്തം എൻ പാപം പൊക്കി
ആ രക്തം നിർദോഷവും
ആ രക്തം നിഷ്കളങ്കവും
വചനത്താൽ ഉളവായ രക്തം(2)
വിലയേറിയ രക്തമേ(2)

ഞാനും എന്‍റെ കുടുംബവും നിന്നതല്ല യേശു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.