Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഒരിക്കൽ ഞാൻ പറന്നുയരും

ഒരിക്കൽ ഞാൻ പറന്നുയരും
എന്‍റെ ശ്വാശ്വത ഭവനമതിൽ(2)
പറന്നുയരാൻ അമിത ബലം
തരണേ പ്രിയാ അളവില്ലാതെ(2)

ആ വീട്ടിലെന്‍റെ വാസമോർത്താൽ
ഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2);- ഒരിക്കൽ…

മരണമേ നിന്‍റെ ജയമെവിടെ
ജയ് വിളിച്ചു ഞാൻ പറന്നുയരും(2);- ഒരിക്കൽ…

മൺ ശരീരം വിട്ടൊഴിഞ്ഞാൽ
വിൺ രൂപിയായ് ഞാൻ പറന്നുയരും(2);- ഒരിക്കൽ…

ആ വീട്ടിലങ്ങു ചെന്ന് ചേരാൻ
എത്ര നാളായി ഞാൻ കാത്തിടുന്നു(2);- ഒരിക്കൽ…

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ
ഒരു തായ് തേറ്റുവതു പോൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.