Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഒരു ചെറു താരകംപോൽ ഒരു ചെറു

ഒരു ചെറു താരകംപോൽ ഒരു ചെറു കൈത്തിരിപോൽ
വിളങ്ങേണം നിനക്കായെൻ നാളുകൾ തീരും വരെ

എൻകുറവുകൾ ഓർക്കാതെ എൻവീഴ്ചകൾ കണക്കിടാതെ
നിൻകൃപകൾ ചൊരിഞ്ഞെന്നെ നിൻപാതേ നടത്തിടണേ

പലവിധമാം ശോധനയിൻ വലയിൽ ഞാൻ വീണിടുമ്പോൾ
വലഞ്ഞിടാതെ നിന്നിടുവാൻ ബലം എനിക്കേകിടണേ

എൻ താലന്തുകൾ അഖിലം എൻമാനവും ധനവുമെല്ലാം
എൻജീവിതം സമ്പൂർണ്ണമായ് നിൻമുമ്പിൽ സമർപ്പിക്കുന്നേ

പെരും താപത്താൽ അലഞ്ഞിടുമ്പോൾ
വെറും നാമമാത്രമായ് തീരുമ്പോൾ
ഇരുകരങ്ങളാൽ താങ്ങിയെന്നെ
തിരുമാർവ്വോടണച്ചിടണേ

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ
ഒരു തായ് തേറ്റുവതു പോൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.