Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പറന്നിടുമേ നാം പറന്നിടുമേ

പറന്നിടുമേ നാം പറന്നിടുമെ
സീയോനിൽ നാം ചേർന്നിടുമെ
ഹാലേലൂയ്യാ ഹാലേലൂയ്യാ

രക്ഷകനായ് യേശു ഭൂവിൽ വന്നു
രക്ഷാവാതിൽ ക്രൂശിൽ തുറന്നു തന്നു
ഹാലേലൂയ്യാ ഹാലേലൂയ്യാ

മണവാളനായ് മദ്ധ്യാകാശത്തിൽ വരും
രാജാവായ് ഒലിവു മലയിൽ വരും
ഹാലേലൂയ്യാ ഹാലേലൂയ്യാ

മദ്ധ്യാകാശ യേശു വന്നിടുമെ
സഭയെ താൻ അവിടേക്കുയർത്തിടുമെ
ഹാലേലൂയ്യാ ഹാലേലൂയ്യാ

തങ്കത്തെരുവീഥിയിൽ നടന്നിടും നാം
മുത്തുമണിമാളികയിൽ വസിച്ചിടും നാം
ഹാലേലൂയ്യാ ഹാലേലൂയ്യാ

അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നേ
പ്രിയന്‍റെ വരവും അടുത്തിടുന്നേ
ഹാലേലൂയ്യാ ഹാലേലൂയ്യാ

അന്ത്യത്തോളം വിശ്വസ്തത പാലിച്ചിടാം
ജീവ കിരീടം പ്രാപിച്ചിടാം
ഹാലേലൂയ്യാ ഹാലേലൂയ്യാ

ഒരുങ്ങിടുക നാം ഒരുങ്ങിടുക
വരവിനായ് നമ്മെ ഒരുക്കിടുക
ഹാലേലൂയ്യാ ഹാലേലൂയ്യാ

പാവനാത്മദാനം പകർന്നീടെണം ദേവാ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.