Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന് നിറയ്ക്കണേ

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ

ആത്മ സന്തോഷം കൊണ്ട്-
നിറയ്ക്കണേ പ്രിയനേ
ആത്മ ചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം ധരയിൽ
ഞാൻ ചെയ്വാൻ (2)

തിരുക്യപയല്ലോ ശരണമതെന്‍റെ
വൻ കടങ്ങൾ അകറ്റാൻ
കഴിവുള്ള പരനേ(2);- ആത്മ…

മായയാം ഈ ലോകം തരും സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ
തിരുരാജ്യേ ചേരാൻ(2);- ആത്മ…

കുശവന്‍റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
പണിയുക പരനേ
തിരുഹിതം പോലെ(2);- ആത്മ…

പോകുക നാം പാരിലെങ്ങും
പാവന സ്നേഹത്തിൻ ഉറവിടമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.