Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പർവ്വതങ്ങൾ മാറി​പ്പോകും

പർവ്വതങ്ങൾ മാറിപ്പോകും
കുന്നുകൾ നീങ്ങിപ്പോകും
എന്‍റെ ദയ മാറുകയില്ലയെന്ന്‌
യേശു അരുൾ ചെയ്യുന്നു

കൈവിടുകില്ല ഉപേക്ഷിക്കയുമില്ല
കർത്തനാം ഞാൻ നിന്‍റെ കൂടെയുണ്ടല്ലോ

ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കും
നീ എനിക്കുള്ളവനല്ലോ
ശോധനകൾ നേരിടുമ്പോൾ
ഞാൻ നിന്‍റെ കൂടെ ഇരിക്കും

അമ്മ തൻ കുഞ്ഞിനെ മറക്കുമോ
കരുണതോന്നാതെയിരിക്കുമോ
അവൾ നിന്നെ മറന്നുപോയാലും
ഞാൻ നിന്നെ മറക്കുകയില്ല

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ അവിടുത്തെ
പേനുകം തകർത്തെന്നെത്തനിക്കായ്
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.