Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ

പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
തന്നാനൊരു നിയമം അതിശയമേ

പൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിയുമെന്നും

അപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക്

കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളി
ഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻ

മാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേ
ഏകൻ പോകുന്നു ബലി കഴിവതിന്

പിളർന്നോരു പാറയേ നിന്നിൽ ഞാൻ
പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന് നിറയ്ക്കണേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.