Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പ്രാണനാഥാ തിരുമെയ്‌ കാണുമാറാകണം

പ്രാണനാഥാ! തിരുമെയ് കാണുമാറാകണം മേ
കാണിനേരം വിടാതെ കാത്തു ഞാൻ നിന്നിടുന്നേ

ബേതലേം പുല്ലണിയെ-
പൂതമാക്കുന്നുരുവേ!

വെണ്മയും ചോപ്പുമുള്ള­
നിന്നുടൽ കാണ്മതെന്നോ?

നീലരത്നം പടുത്ത-
ചേലെഴും നിൻ സവിധം

നീയെനിക്കുള്ള പ്രിയൻ-
ഞാൻ നിനക്കെന്നും സ്വന്തം

വേദപാരംഗതർക്കും
ജ്ഞാതമല്ലാപ്പൊരുളേ!

സ്നേഹത്തിൻ പാരവശ്യം-
ഹേമിക്കുന്നെന്നെയിതാ

ഏറിയ വെങ്ങളങ്ങൾക്കും
പ്രേമം കെടുത്തുകൂടാ

പോർക്കളത്തിൽ നാം പൊരുതുക ധീരരായ്
പിളർന്നതാം പാറയെ നിന്നിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.