Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പ്രാണപ്രിയ പ്രാണ നായകാ

പ്രാണപ്രിയ പ്രാണ നായകാ
പരനെ എൻയേശു നായകാ
പകർന്നീടുക നാഥാ നിൻ കൃപകളെ
പാഴ്മരുവിൽ ജീവിച്ചിടുവാൻ

തുടച്ചിടുന്നു എൻ കണ്ണുനീരെല്ലാം
താങ്ങിടുന്നു തൻ തൃക്കരങ്ങളാൽ
തോളതിൽ വഹിച്ചു എന്നും പ്രാണനായകൻ
താങ്ങി നടത്തിടുന്നു മരുയാത്രയിൽ;-

കൊതിച്ചിടുന്നു നാഥൻ മുഖം കാണുവാൻ
കൊതിയോടെ വന്നിടുന്നു നിൻ സന്നിധേ
കരുതിടുന്നവൻ എന്നെ കാക്കുന്നവൻ
കരുണയിൻ കരങ്ങളിൽ വഹിച്ചിടുന്നവൻ;-

നമിച്ചിടുന്നു കർത്തൻ സന്നിധിയിൽ
നോവുകൾ വന്നിടും നേരമെല്ലാം
നടത്തേണമേ നാഥാ നിൻ ശക്തിയാൽ
നിത്യനാട്ടിൽ ഞാൻ വന്ന് ചേരുവോളവും;-

പോർക്കളത്തിൽ നാം പൊരുതുക ധീരരായ്
പിളർന്നതാം പാറയെ നിന്നിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.