Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ

പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ
യാചനക്കവൻ തുറന്ന കാതുകൾ
ഉയരത്തിലുണ്ടല്ലോ സ്വർഗ്ഗത്തിലുണ്ടല്ലോ
ഇന്നുമെന്നാളും നിനക്കായുണ്ടല്ലോ

തുറന്ന കണ്ണുകൾ തുറന്ന കാതുകൾ
നിനക്കായുണ്ടല്ലോ നിനക്കായുണ്ടല്ലോ

മാറിപ്പോകുന്ന മാനവൻ മദ്ധ്യേ
മാറ്റമില്ലാത്തൊരേശുവുണ്ടല്ലോ
മടുത്തുപോകാതെ തളർന്നുപോകാതെ
ആശ്രയിച്ചീടാം അവൻ വചനത്തിൽ;- തുറന്ന…

ഉന്നതനവൻ ഉയരത്തിലുള്ളതാൽ
ഉള്ള ക്ലേശങ്ങൾ അവനിലർപ്പിക്കാം
ഉറച്ചുനിന്നീടാം പതറാതെ നിന്നീടാം
ഉത്തരം തരും അവൻ നിശ്ചയം തന്നെ;- തുറന്ന…

അനാഥനെന്നു നീ കരുതുന്ന നേരത്തും
അരുമനാഥൻ നിൻ അരികിലുണ്ടല്ലോ
ആശ്രയിച്ചിടാൻ അവനെത്ര നല്ലവൻ
അനുഭവിച്ചവർ അതേറ്റു പാടുന്നു;- തുറന്ന…

പ്രാണപ്രിയാ നിൻ വരവതും കാത്ത്
പ്രതികൂലങ്ങൾ മദ്ധ്യേ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.