Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


രക്തത്താൽ വചനത്താൽ ജയമേ

രക്തത്താൽ വചനത്താൽ ജയമേ
എന്‍റെ യേശുവിൻ നാമത്താൽ ജയമേ (2)
എല്ലാ എതിരുകളും തകരും
എല്ലാ രോഗങ്ങളും മാറും (2)
എന്‍റെ യേശുവിൻ നാമത്താൽ (2)

പകൽ പറക്കുന്ന അസ്ത്രമോ
ഇരുട്ടിലെ മഹാമാരിയോ
ഉച്ചെക്കുള്ള സംഹാരമോ
നിനക്കൊന്നും പേടി പ്പാനില്ലേ (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കുടെയുണ്ട് (2);- രക്ത…

അനർത്ഥങ്ങൾ ഭവിക്കയില്ല
ബാധകളും അടുക്കയില്ല
കല്ലിൽ കാലുകൾ തട്ടുകില്ല
രാത്രി ഭയം നിന്നെ മൂടുകില്ല (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കൂടെയുണ്ട് (2);- രക്ത…

വൈരി നിന്നെ ജയിക്കയില്ല
ആയുധങ്ങൾ ഫലിക്കയില്ല
നിന്‍റെ പ്രാണനെ തൊടുകയില്ല
ഒരു നാളും അടുക്കയില്ല (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കൂടെയുണ്ട്(2);- രക്ത…

സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ
രോഗം ചുമന്നവനെ എന്‍റെ പാപം വഹിച്ച
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.