Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


സമർപ്പ‍ിക്കുന്നേ ഞാനെന്നേ നിനക്കായ്

സമർപ്പിക്കുന്നേ ഞാനെന്നേ നിനക്കായ്
സമ്പൂർണ്ണമായ് നാഥാ(2)
നടത്തുകെന്നെ നിന്‍റെ പാതയിൽ
നയിക്കുകെന്നെ നീ നല്ല നായകാ(2)

കാൽവാറി മലയിൽ ക്രൂശിലെ രക്തം
സാത്തനിൽ ജയം കൊണ്ടല്ലോ(2)
തിരുരക്തത്താൽ കഴുകയെന്നെ
ശുദ്ധിമാനായ് ദിനം തീർത്തിടുവാൻ(2);- സമർപ്പി…

നിൻ വചനങ്ങൾ എൻ കാലിനു ദീപം
പാതക്കു പ്രകാശമേ(2)
ആശ്രയിക്കുന്നേ വചനത്തിൽ ഞാൻ
ആഗ്രഹങ്ങളെ അറിയേണമേ(2);- സമർപ്പി…

രക്ഷയാം പരിച നീയെനിക്കു തന്നു
എന്നെ കാത്തു പലിച്ചവനെ(2)
കാത്തിടുക നീ അന്ത്യം വരെയും
പതറിടതെ നിൻ സന്നിധിയിൽ(2);- സമർപ്പി…

സകല ജഡത്തിനും ദൈവമായ
സങ്കടത്തിൽ നീയെൻ സങ്കേതം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.