Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റും

സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റും
സമർപ്പി ക്കുന്നു…
എൻ സർവ്വസവും നിനക്കായ് നാഥാ
സമർപ്പിക്കുന്നു ഞാനിതാ..

ഇത്രയും സ്നേഹം എനിക്കായ് തന്നു നീ
എത്രയും ക്ഷണത്തിൽ വീണ്ടെടുത്തെന്നെ
വെറും പൊടിയായിരുന്ന എന്നെ നീ
ഉയർത്തിയതോർത്തു ഞാൻ പാടിടുമെ;-

മാറാത്ത സ്നേഹം അനുഭവിച്ചു ഞാൻ
മാറ്റമില്ലാത്ത തൻ വചനത്തിനാൽ
വിശ്വസ്തനായവൻ സർവ്വതുമേകി
ആശ്വാസമേകുവാൻ അരികിലുണ്ട്;-

നിൻ സ്നേഹമനുഭവിക്കുന്നെരീ ഞാൻ
തൻ നന്മ അനുഭവിച്ചീടുന്നു ഞാൻ
എൻ ദേഹം ദേഹി ആത്മാവിനേയും
സർവ്വതും നിനക്കായ് ഞാൻ സമർപ്പിക്കുന്നേ;-

സകല ജഡത്തിനും ദൈവമായ
സങ്കടത്തിൽ നീയെൻ സങ്കേതം
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.