Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


സന്ദേഹം എന്തിനുവേണ്ടി

സന്ദേഹം എന്തിനുവേണ്ടി
സന്തതം പ്രീയൻ കൂടെയുണ്ട്
സകല മാനവ പാപം വഹിച്ച
സർവ്വാധിപനെ ധ്യാനിക്കു(2)

ദീനദയാലു നിൻ സാന്നിധ്യം എന്നും
നീറും മനസ്സിന്നൊരാശ്വാസമെ(2)
നിഴലായ് നയിക്കു നിത്യത തന്നിൽ
വലയുന്നെൻ പാദം;- സന്ദേഹം…

എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽ
അർപ്പണം ചെയ്യുന്നിതാ(2)
ഏറ്റെടുക്കു സർവ്വാധീശാ
അലിയുന്നു നിന്നിൽ;- സന്ദേഹം…

അനവരധം നിൻ അതുല്യ സ്നേഹം
ഈ മൺ പാത്രങ്ങളിൽ
പകരൂ എന്നും അമിതമായി
ജ്വലിച്ചിടാനെന്നും;- സന്ദേഹം…

സക്കായിയേ ഇറങ്ങിവാ
സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.