Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇല്ലില്ല

സർവ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായതൊന്നുമില്ല (2)
അഖിലാണ്ടത്തെ നിർമ്മിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം (2)

റാഫാ… യഹോവാ… എന്നെ സൗഖ്യമാക്കും
ശമ്മാ… യഹോവാ… എന്നും അവനുണ്ട് (2)
ഈ ദൈവം എന്‍റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)

ശാലേം… യഹോവാ… എന്‍റെ സമാധാനം
നിസ്സി… യഹോവാ… എന്‍റെ ജയക്കെടിയായ് (2)
ഈ ദൈവം എന്‍റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)

രോഹീ… യഹോവാ… എന്‍റെ നല്ലിടയൻ
യിരേ… യഹോവാ… എനിക്കായ് കരുതുന്നു(2)
ഈ ദൈവം എന്‍റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)

മക്കെദേശ്… യഹോവാ… എന്നെ ശുദ്ധനാക്കും
സിക്കെനോ… യഹോവാ… എന്‍റെ നീതിയായവൻ(2)
ഈ ദൈവം എന്‍റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)

സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ
സകലവും ഉണ്ടെനിക്കേശുവിങ്കൽ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.