Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Tag Archives: lyrics malayalam

എൻ പ്രാണപ്രിയനാകും എൻ

എൻ പ്രാണപ്രിയനാകും എൻ യേശുവേ അങ്ങാണെനിക്കഭയം ഭാരങ്ങൾ ഉള്ളിൽ പെരുകിവരുമ്പോൾ കാണും ഞാൻ തിരുമുഖത്തെ കൃപാ കൃപാ കൃപമാത്രം യേശുവേ എല്ലാം തിരുകൃപയല്ലോ(2) ഇന്നാൾവരെയും കാത്തു പാലിച്ചല്ലോ എല്ലാം തിരു കൃപയല്ലോ(2) കണ്ണുനീർ താഴ്വര കടന്നപ്പോൾ അങ്ങെൻ കരം പിടിച്ചു (2) ഭയപ്പ‍െടേണ്ട ഞാനുണ്ടു കൂടെ എന്നങ്ങു വാക്കുരച്ചു (2);- കൃപാ… ചെങ്കടൽ എൻ മുമ്പിൽ പിൻവാങ്ങിച്ചു മാറാ മധുരമാക്കി(2) ഗിലയാദിൻ ഔഷധമായി എൻമേൽ- നീ സൗഖ്യവും പകർന്നല്ലോ(2);- കൃപാ… വാനമേഘത്തിൽ നീ വന്നിടുമ്പോൾ പൊൻമുഖം ഞാൻ […]

Read More 

എൻ പ്രാണപ്രിയൻ യേശു എൻ

എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽ എൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻ തൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽ ഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽ എൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾ നല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻ ഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽ ഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽ എൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾ ഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർ എൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻ […]

Read More 

എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത്

എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത് എന്നുള്ളം നന്ദിയോടെ തുള്ളിടുന്നു പാരിതിൽ എന്നെയും തേടിവന്നു കാൽവരി മലയിൽ യാഗമായി എൻ പാപം പോക്കുവാൻ വന്ന എൻ രക്ഷകൻ എത്രയോ കഷ്ട്ടങ്ങൾ സഹിച്ചുവല്ലോ ശത്രുവിൻ കരത്തിൽ നിന്നുമെന്നെ തൻ യാഗത്താൽ വിടുതൽ ചെയ്തുവല്ലോ ഇത്ര വലിയതാം രക്ഷയെ നൽകിയ മറ്റൊരു രക്ഷകൻ ഇല്ലിതുപൊൽ ഭാരത്താൽ ജീവിതം തളർന്ന നേരം ആശ്രയമില്ലാതെ അലഞ്ഞനേരം ആശ്വാസ ദായകൻ എന്നെശു നാഥൻ എൻ ഭാരമെല്ലാം വഹിച്ചുവല്ലോ എന്നുനീ വന്നെന്നെ ചേർത്തിടുമേ എത്രനാൾ നിനക്കായ് കാത്തിടേണം […]

Read More 

എൻ പ്രാണനാഥന്‍റെ വരവിനായി

എൻ പ്രാണനാഥന്‍റെ വരവിനായി എണ്ണി എണ്ണി ദിനം കാത്തിടുന്നു എന്നെത്തൻ ഭവനത്തിൽ-ചേർത്തിടുവാൻ കർത്താവു മദ്ധ്യാകാശെ വരുമേ(2) കാഹളത്തിൻ ധ്വനി കേട്ടിടുവാൻ കാതുകൾ ഓർത്തു ഞാൻ കാത്തിടുന്നു എന്നു നീ വന്നിടും എന്നെ നീ ചേർത്തിടും എന്നാശ തീർത്തിടും നീ(2);- എൻ… ആകാശമേഘത്തിൽ താൻ വരുമ്പോൾ മന്നിലുറങ്ങിടും ശുദ്ധരെല്ലാം മറുരൂപം പ്രാപിച്ചു-മണവാളനോടൊത്തു മണിയറ പൂകിടുമേ(2);- എൻ… മണിയറ തന്നിലെൻ പ്രിയനുമായ് മണിയറ വാസം തുടർന്നിടും ഞാൻ ആണിപ്പാടുള്ള തൻ കൈകളാലെൻ കണ്ണുനീർ തുടച്ചിടുമേ(2);- എൻ… രോഗം ദുഃഖം പീഡ […]

Read More 

എൻ പ്രാണനാഥനേശു വന്നിടുവാൻ

എൻ പ്രാണനാഥനേശു വന്നിടുവാൻ എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി എന്നും സാനന്ദം വാണിടുവാൻ സൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ! അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽ മണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം

Read More 

എൻ പ്രാണനാഥൻ എന്നു വരും

എൻ പ്രാണനാഥൻ എന്നു വരും എന്നു തീരും എൻവേദനകൾ ആകുലത്തിൽ ആശ്വസിപ്പാൻ ആവശ്യങ്ങളിൽ ആശ്രയിപ്പാൻ അങ്ങല്ലതാരും ഇല്ലെനിക്ക് ആത്മനാഥാ ഈ പാരിടത്തിൽ;- ഇന്നിഹത്തിൽ നിന്നിലല്ലാതില്ല സന്തോഷം ജീവിതത്തിൽ തിങ്ങിവിങ്ങുന്ന സങ്കടവും എങ്ങും പഴിയും നിന്ദകളും;- പ്രിയരെല്ലാം കൈവിടുമ്പോൾ പ്രതികൂലമായ് മാറിടുമ്പോൾ പ്രാണപ്രിയാ ഈ ഏഴയാകും പ്രാണിയെ നീയും കൈവിടുമോ;- നല്ലതല്ലാതൊന്നുമില്ല നീ നൽകുമെല്ലാം നന്മയല്ലോ നിത്യത തന്നിലെത്തുവോളം നീ നടത്തെന്നെ നിൻഹിതംപോൽ;-

Read More 

എൻ പേർക്കെൻ യേശു മരിച്ചു

എൻ പേർക്കെൻ യേശു മരിച്ചു എന്നു വിശ്വസിക്കുന്നു എൻ ഹൃദയേ കാൽവറി ക്രൂശിലെ ബലി മരണം നിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നു ജീവന്‍റെ അപ്പം എന്നരുളിയോനെ സ്വർഗ്ഗത്തിൽ നിന്നും വന്നവനെ എന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കും എന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നു കരത്തിലേന്തി അപ്പം വാഴ്ത്തിയവൻ ശിഷ്യർക്കേകി ഇതെൻ ശരീരം വാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻ ഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചു പാനപാത്രത്തെയും കരത്തിലേന്തി സ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകി ഇതെന്‍റെ രക്തം പാനം ചെയ്യുമ്പോളെൻ മരണത്തെ എന്നെന്നും ഓർത്തീടുക […]

Read More 

എൻ പേർക്കായ് ജീവൻ വയ്ക്കും

എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ! നിന്നെ-എന്നുമീ ദാസനോർക്കും നിൻ കൃപയേറിയ വാക്കിൻ പ്രകാരമി ങ്ങത്യന്ത താഴ്മയോടെ എന്‍റെ വൻകടം തീർപ്പാൻ മരിക്കും പ്രഭോ! നിന്നെ എന്നുമീ ദാസനോർക്കും എന്നുടെ പേർക്കായ് നുറുങ്ങിയ നിന്നുടൽ സ്വർഭോജ്യമത്രേ മമ നിന്‍റെ പൊന്നുനിയമത്തിൻ പാത്രമെടുത്തിപ്പോൾ നിന്നെ ഞാനോർക്കുന്നിതാ ഗത്സമനേയിടം ഞാൻ മറന്നിടുമോ നിൻവ്യഥയൊക്കെയെയും നിന്‍റെ സങ്കടം രക്തവിയർപ്പെന്നിവയൊരു നാളും മറക്കുമോ ഞാൻ എന്നുടെ കണ്ണുകൾ കാൽവറിയിങ്കലെ ക്രൂശിന്നു നേർ തിരിക്കേ എന്‍റെ പൊന്നുബലിയായ ദൈവകുഞ്ഞാടിനെ യോർക്കാതിരിക്കുമോ ഞാൻ നിന്നെയും നിന്‍റെ വ്യഥകളെയും […]

Read More 

എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ

എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ നിൻ സ്നേഹം എത്രയോ ആശ്ചര്യമെ ആരാധിക്കും നിന്നെ ഞാൻ എന്നും നാഥാ സ്തോത്രം ചെയ്യും എൻ നാൾ മുഴുവൻ(2) തിരുമുമ്പിൽ ഇന്നിവിടെ ആരാധിക്കുമ്പോൾ തിരുസാന്നിദ്ധ്യം നൽകി അനുഗ്രഹിക്കണെ ശത്രുവിൻ കോട്ടകൾ തകർന്നിടട്ടെ നാഥാ വിടുതൽ നിൻ മക്കൾ അനുഭവിക്കട്ടെ ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ നിൻ കൃപ ഏഴകൾക്ക് നൽകീടണമെ പകരണെ നിന്നാത്മ ശക്തി നാഥാ ജയഘോഷം എന്നും ഉയർത്തിടുവാൻ നിൻ നാമം വിളിക്കപ്പെട്ട നിന്‍റെ ജനം പാപവും ദുർമ്മാർഗ്ഗവും വിട്ടുതിരിഞ്ഞു തിരുമുഖത്തെ […]

Read More 

എൻ പാതകൾ എല്ലാം അറിയുന്നവൻ

എൻ പാതകൾ എല്ലാം അറിയുന്നവൻ എൻ ഭാവിയെല്ലാം ഒരുക്കുന്നവൻ എന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്ന യേശുവാണെന്‍റെ ആത്മ മിത്രം ആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലും ആരെല്ലാം ദുഷിച്ചാലും പിൻമാറില്ല(2) പിൻമാറില്ല ഞാൻ പിൻമാറില്ലാ യേശുവേ വിട്ടു ഞാൻ മാറുകില്ല(2) എൻ പ്രതിഷ്ഠയെ മാനിക്കുന്നോൻ എൻ സ്വപ്നങ്ങൾ എല്ലാം അറിയുന്നവൻ(2) എന്നെ ദർശനം നൽകി മുമ്പേ നയിക്കുന്ന യേശുവാണെന്‍റെ ആത്മ മിത്രം(2);-

Read More