Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉന്നതൻ നീ അത്യുന്നതൻ നീ

ഉന്നതൻ നീ അത്യുന്നതൻ നീ
അങ്ങേപ്പോലൊരു ദൈവമില്ലാ(2)
അത്ഭുതവാൻ അതിശയവാൻ
നീ മാത്രമെൻ ദൈവമെന്നും(2)

നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)
തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ
നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);-

ഉന്നത…

നടത്തിയ വഴികളെ ഓർത്തിടുമ്പോൾ
കരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)
സ്തുതിക്കുവാൻ ആയിരം നാവുപോരായേ
എങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);-

ഉന്നത…

Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.