Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും

ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും
ഊനമില്ലാത്ത കുഞ്ഞാടു നീ
ഉൺമയം ഉലകിൻ ഭ്രമം
ശിഥിലം നിഷ്ഫലം(2)

മാറ്റങ്ങളേറുന്ന ലോകത്തിൽ
മാറ്റമില്ലാത്ത നിൻ വചനം
മാറായിൻ മധുരം മാധുര്യമന്ന
പുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി…

ഉൽക്കണ്ഠയേറുന്ന നേരത്തു
ഉള്ളിൽ ബലം നൽകി പാലിക്കും
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
ഉദിച്ചുയർന്നൊരു സാന്നിധ്യം(2);- ഉന്നതി…

സത്യത്തിൻ പാതയിൽ നിൽക്കുവാൻ
നിത്യവും എൻ കൂടെ വാഴുക
അത്ഭുത മന്ത്രി വീരനാം രാജൻ
വിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി…

ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ ഗാനം
ഉന്നതന്‍റെ മറവിൽ ഉയിർ പാലകന്‍റെ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.