Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആ ആ ആ ആ എൻപ്രിയൻ

അ അ അ ആ എൻ പ്രിയൻ
ഒ ഒ ഒ ഓ നല്ലവൻ!

ഈ വിധം സ്നേഹിതൻ പാരിലാർ
വീണ്ടെടുത്താനെന്നെത്തൻ ചോരയാൽ

കൈവിടുകയില്ലവനല്ലലിൽ വീഴുകിൽത്തൻ
ശാശ്വത കൈകളിൽ

ചൂടെഴുന്ന ശോധനവേളയിൽ കൂടെ വന്നു
ചേരുമച്ചുളയിൽ

കൂട്ടിനുണ്ട് കൂടെന്നുമിദ്ധരേ വീട്ടിലെത്തി
വിശ്രമിക്കും വരെ

നശ്വരമല്ലാത്തൊരു ദേഹവും ഇശ്ശരീരം
മാറ്റിത്താൻ തന്നിടും

ഹല്ലേലുയ്യാ പാടിടും മോദമായ് നല്ലവനാം
എൻപ്രിയൻ മൂലമായ്

അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ


Leave a Reply