അത്യുന്നതൻ തൻ മറവിൽ വസിക്കും
അതന്നതൻ തൻ മറവിൽ വസിക്കും ഭ്യത്യരെത്ര സൗഭാഗ്യശാലികൾ! മൃത്യുഭയം മുറ്റുമകന്നു പാടും അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ ഇദ്ധരയിൽ നിശ്ചയമായ് (2) സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ നിർഭയനായ് സന്തതം വാഴ്ച ഞാൻ ഘോരതര മാരിയോ കൊടുങ്കാറ്റോ കൂരിരുട്ടോ പേടിപ്പാനില്ലൊന്നും ദൈവമെന്റെ സങ്കേതവും കോട്ടയും ദിവ്യസമാധാനവും രക്ഷയും ആപത്തിലും രോഗദുഃഖങ്ങളിലും ആശ്വാസവും സന്തോഷഗീതവും സ്നേഹിതരും ബന്ധുമിത്രരേവരും കൈവിട്ടാലും ഖേദിപ്പാനെന്തുള്ളു വാനം ഭൂമി മാറിപ്പോയീടിലും തൻ വാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്
Read Moreഅതിരുകളില്ലാത്ത സ്നേഹം
അതിരുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം അളവുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം ഏതൊരവസ്ഥയിലും യാതൊരുവ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കും താതനു നന്ദി ദൈവത്തെ ഞാൻ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അനുകമ്പാർദ്രമാം ഹൃദയമെപ്പോഴും എനിക്കായ് തുടിച്ചിടുന്നു എന്നെ ഓമനയായ് കരുതുന്നു അമ്മയെന്നെ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അജഗണങ്ങളെ കാത്തിടുന്നവൻ എനിക്കായ് തിരഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു
Read Moreஅகிலமெங்கும் செல்ல வா
அகிலமெங்கும் செல்ல வா ஆண்டவர் புகழை சொல்ல வா மீட்பின் ஆண்டவர் அழைக்கிறார் கீழ்படிந்து எழுந்து வா (2) ஆழத்தில் அழத்தில் ஆழத்தில் வலை வீசவா ஆயிரமாயிரம் மனங்களை ஆண்டவர் அரசுடன் சேர்க்க வா திருச்சபையாய் இணைக்க வா தேவை நிறைந்த ஓர் உலகம் தேடி செல்ல தருணம் வா இயேசுவே உயிர் என முழங்கவா சத்திய வழியை காட்ட வா (2) நோக்கமின்றி அலைந்திடும் அடிமை வாழ்வு நடத்திடும் இளைஞர் விலங்கை உடைக்க வா சிலுவை […]
Read Moreஅகிலத்தையும் ஆகாயத்தையும்
அகிலத்தையும் ஆகாயத்தையும் அகிலத்தையும் ஆகாயத்தையும் உந்தன் வல்ல பராக்கிரமத்தாலே ஆண்டவரே நீர் சிருஷ்டித்தீரே உந்தன் நல்ல கரத்தினாலே ஆகாதது ஒன்றுமில்லை உம்மால் ஆகாதது ஒன்றுமில்லை சர்வ வல்லவரே கனமகிமைக்கு பாத்திரரே ஆகாதது என்று ஏதுமில்லை உம்மால் ஆகாதது ஒன்றுமில்லை
Read Moreஅகிலத்தைப் படைத்து ஆள்பவரே
அகிலத்தைப் படைத்து ஆள்பவரே அதிசயம் அற்புதங்கள் செய்பவரே (2) முடவனையும் நடக்கச் செய்தீர் குருடனையும் பார்க்கச் செய்தீர் (2) உம்மையே போற்றுவோம் உம்மையே புகடிநவோம் உம்மையே வாடிநத்துவோம் உம்மையே வணங்குவோம் உம்முடைய மகா பலத்தினாலும் நீட்டப்பட்ட உம்முடைய புயத்தினாலும் வானத்தையும் பூமியையும் உண்டாக்கினீர் உண்டாக்கினீர் மாமிசமான யாவருக்கும் தேவனாகிய கர்த்தர் நீரே உம்மாலே செய்யக்கூடாத அதிசயங்கள் ஒன்றுமில்லை லாசரை உயிரோடு எழுப்பினீரே தண்ணீரை திராட்ச ரசமாக்கினீரே எங்களுடைய வியாதியையும் சுகமாக்க உம்மாலாகும் (வல்லவரே) உயிருள்ளவரைக்கும் உமக்காக வாடிநந்திட […]
Read Moreஅ, ஆ, இ, ஈ நான்கெழுத்து
அ, ஆ, இ, ஈ நான்கெழுத்து அ , ஆ , இ, ஈ நான்கெழுத்து அர்த்தம் நிறைந்த உயிரெழுத்து அ’னா குறிப்பது அன்பு அன்பின் தெய்வமாய் இருப்பவர் இயேசு ஆவன்னா குறிப்பது ஆத்மா ஆத்மா இரட்சிப்பை அருள்பவர் இயேசு இ’னா குறிப்பது இரக்கம் – மகா இரக்கத்தின் ஐசுவரியம் இயேசு ‘ஈ’ யன்னா குறிப்பது ஈகை – தேவ ஈகையின் முடிவே சிலுவை
Read Moreഅതാ കേൾക്കുന്നു ഞാൻ
അതാ കേൾക്കുന്നു ഞാൻ ഗതസമന തോട്ടത്തിലെ പാപിയെനിക്കായ് നൊന്തലറിടുന്ന പ്രിയന്‍റെ ശബ്ദമതേ! ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ് ദേവാധിദേവാ! നിൻസുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ അപ്പാ ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കിൽ എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ എന്നവൻ തീർത്തുരച്ചു പ്രാണവേദനയിലായ് പാരം വിയർത്തവനായ് എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടന്നേ ദുസ്സഹ വേദനയാൽ മന്നവനേശു താനും മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻരക്ഷയ്ക്കായി സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസമേകുമവൻ കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ എന്നെയും […]
Read Moreഅടവി തരുക്കളിന്നിടയിൽ
അടവി തരുക്കളിന്നിടയിൽ ഒരു നാരകം എന്നപോലെ വിശുദ്ധരിൽ നടുവിൽ കാണുന്നേ അതിശ്രേഷ്ഠനാമേശുവിനെ വാഴ്ചത്തുമേ ഞാൻ എന്‍റെ പ്രിയനെ ജീവകാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേ പനിനീർ പുഷ്പം ശാരോനിലവൻ താമരയുമേ താഴ്വരയിൽ വിശുദ്ധരിൽ അതിവിശുദ്ധനവൻ മാസൗന്ദര്യ സമ്പൂർണ്ണനെ പകർന്ന തൈലംപോൽ നിൻനാമം പാരിൽ സൗരഭ്യം വീശുന്നതാൽ പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ എന്നെ സുഗന്ധമായ് മാറ്റിടണേ മനഃക്ലേശതരംഗങ്ങളാൽ ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ തിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ തിരുഹിതമിഹെ തികച്ചിടുവാൻ ഇതാ ഞാനിപ്പോൾ വന്നിടുന്നേ എന്‍റെ […]
Read Moreअनादि ईश्वर तू मेरे लिए प्रभु
अनादि ईश्वर तू मेरे लिए प्रभु शरणस्थान ठहरा है हमेशा सुख दुःख परिस्थिति में जीवन की राहों में आंधी तुफान का शोर होता है आज्ञा देकर शनन्त बना मेरी नैय्या उस पार लगाल अनादि स्वर्ग यहोवा का है घरती भी उसकी रचना है वही हमारा ईश्वर है उसकी चराई की भेंड़े हमल अनादि राजाओं का […]
Read Moreअगापे प्रेम मुझको भरदे प्रभु
मुझको भरदे प्रभु, अगापेठेम से (2) अगापे (3) लेम से भरदो प्रभु, मुझको भरदो प्रभु, अगापेम से चाहे मै कितनी भाषाये बोलू, स्वगर की हो या पृथ्वी की मुझमे प्रेम नही है तो मै झनझनाती झांझ हू मै सारी बातो में धीरज है रखता और सब कुछ सहता है बैरी को माफ करता है ये […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള