Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആലോചനയിൽ നീ എന്നും

ആലോചനയിൽ നീ എന്നും വലിയവനെ
പ്രവർത്തിയിൽ നീ എന്നും ശക്തിമാനെ

എന്നേശുനാഥാ എൻ പ്രിയതാതാ
എൻ ജീവനായകാ

ദൈവത്താൽ കഴിയാത്തതെന്തെങ്കിലും
ഈ ഭൂവിലുണ്ടോ ഇല്ലേ ഇല്ല
സർവ്വ ജഡത്തിനും നാഥനായ
ദൈവത്താൽ സാധ്യമെ എല്ലാമെല്ലാം

മനസ്സു തകർന്നു ഞാൻ കരഞ്ഞിടുമ്പോൾ
ദുഃഖത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
ആശ്വാസദായകൻ യേശു നാഥൻ
മാറോടണച്ചെന്നെ ചേർത്തിടുമെ

ആലോചനയിൽ വലിയവൻ
ആലയം ദേവാലയം സമ്പൂർണ്ണമായി
Post Tagged with


Leave a Reply