Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരാധിക്കാം എൻ യേശുവിനെ

ആരാധിക്കാം എൻ യേശുവിനെ
ആരാധിച്ചീടാം അവൻ നാമത്തെ(2)
എന്നും അവൻ നാമം വലിയതല്ലോ
എന്നും അവൻ രാജ്യം വലിയതല്ലോ;-

ആരാധി…

കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ
നന്ദിയോടെ സ്തുതി പാടിടേണം(2)
സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും
നിത്യമാം ജീവനും നൽകിയതോർത്താൽ;-

ആരാധി…

ആത്മശക്തിയാൽ നാം ആർത്തുപാടാം
ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം(2)
സീയോൻ മണവാളാൻ വന്നിടാറായ്
ശാലേമിൻ രാജനായ് ആർത്തു പാടാം;-
ആരാധി…

ആരാധിക്കാം നമ്മുക്ക് ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം
Post Tagged with


Leave a Reply