Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അങ്ങേക്കാൾ വേറെ ഒന്നിനെയും

അങ്ങേക്കാൾ വേറെ ഒന്നിനെയും
സ്നേഹിക്കില്ല ഞാൻ യേശുവെ (2)

അന്ത്യം വരെയും ചിറകിൻ മറവിൽ
എന്നെ കരുതും ഗുരുവെ;-

അങ്ങേക്കാൾ…

ക്ഷീണിതൻ ആകുമ്പോൾ തോളതിൽ
വഹിച്ച് ലാളിച്ച് നടത്തും അപ്പനേ;-

അങ്ങേക്കാൾ…

അങ്ങേകും ദാനങ്ങളോർത്താൽ
അങ്ങെ മാത്രം നോക്കുന്നു
Post Tagged with


Leave a Reply