Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അന്യനായ എന്നെ യേശു

അന്യനായ എന്ന യേശു
കാനനത്തിൽ തിരക്കി
കൂട്ടം വിട്ടു പോയ എന്നെ
വീൺടണ്ടും അവൻ വരുത്തി
ദയയോടെ – അവൻ വീൺടണ്ടും വരുത്തി

സിംഹ വായിൽ പെട്ടുപോയ
എന്നെ അവൻ അറിഞ്ഞു
തൻറെ ജീവൻ ഗണിക്കാതെ
ഓടിവന്നു രക്ഷിച്ചു
ദയയോടെ – ഓടിവന്നു രക്ഷിച്ചു

പ്രിയപ്പെട്ട സോദരരെ
സ്നേഹം ഉൺടേണ്ടാ ഇതുപോൽ
പ്രിയം ഇതിനൊപ്പം എങ്ങും
കാൺകയില്ല. നിശ്ചയം
മററാരിലും – കാൺകയില്ല നിശ്ചയം

ഇന്നു മുതൽ യേശുനാഥൻ
എൻറെ രക്ഷിതാവുതാൻ
തൻറെ സ്തുതി സർവ്വരോടും
ആർത്തു ഘോഷിച്ചീടും ഞാൻ
എന്നന്നേക്കും – ആർത്തു ഘോഷിച്ചീടും ഞാൻ

അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ
അന്ധകാരത്താലെല്ലാ കണ്ണും
Post Tagged with


Leave a Reply